INVESTIGATIONസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ചത് വ്യാജ ഐഡി കാര്‍ഡില്‍; കുറുക്കുവഴി തേടിയവരുടെ പക്കല്‍ നിന്നും തട്ടിയെടുത്തത് ഒരു കോടിയിലേറെ; കെട്ടിട നിര്‍മാണ കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് നിരവധി കേസുകളും; ചെങ്ങന്നൂരിലെ സുജിത സുരേഷ് ഒരു പഠിച്ച കള്ളി തന്നെ!മറുനാടൻ മലയാളി ബ്യൂറോ27 Dec 2024 4:18 PM IST